ANNOUNCEMENTS
നഴ്സിങ് അസിസ്റ്റന്റ് താത്ക്കാലിക നിയമനം
കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജ് മാതൃശിശുസംരക്ഷണകേന്ദ്രം എച്ച്ഡിഎസ്സ്/കെഎഎസ്പി ക്ക് കീഴില്‍ നഴ്സിങ് അസിസ്റ്റന്റുമാരുടെ നാല്് ഒഴിവുകളിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യത – ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ്, ആശുപത്രി എന്നിവിടങ്ങളില്‍ നിന്നും നഴ്സിങ് അസിസ്റ്റന്റായി വിരമിച്ചവര്‍, അംഗീകാരമുളള സ്ഥാപനങ്ങളില്‍ നിന്നും നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സ് കഴിഞ്ഞിട്ടുളളവര്‍. പ്രായം 60 വയസ്സിന് താഴെ. ജനുവരി 25ന് രാവിലെ 11 മണിക്ക് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫിസില്‍ കൂടിക്കാഴ്ചക്ക് എത്തണം.
Comments