ANNOUNCEMENTSLOCAL NEWS
നിടുംപൊയിൽ കല്ലുള്ള നൂഞ്ഞോട്ട് ശ്രീദേവിക്കുട്ടി അമ്മ നിര്യാതയായി
അരിക്കുളം:നിടുംപൊയിൽ കല്ലുള്ള നൂഞ്ഞോട്ട് ശ്രീദേവിക്കുട്ടി അമ്മ(95) നിര്യാതയായി. ഭർത്താവ്: പരേതനായ രാമുണ്ണി നായർ. മക്കൾ കണ്ണോത്ത് ദാമോദരൻ(കീഴരിയൂർ) വത്സല, പുഷ്പ, ശോഭ, പരേതനായ ഗംഗാധരൻ.മരുമക്കൾ ദേവി(കീഴരിയൂർ ), നാരായണൻ നായർ(കോട്ടൂർ) സത്യൻ (കാവുംതറ )മോഹനൻ (ചാനിയംകടവ് )ദേവകി. സഹോദരങ്ങൾ മാലത്ത് കുഞ്ഞിരാമൻ നായർ, കീഴരിയൂർ (റിട്ട.അദ്ധ്യാപകൻ) പരേതരായ കുഞ്ഞിക്കുട്ടി നായർ, കുഞ്ഞികൃഷ്ണൻ നായർ, കാർത്യായനി അമ്മ.
Comments