നെഞ്ചിൽ തൊട്ട് മഞ്ജു വാര്യർ

മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യരുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ആരാധകരും സുഹൃത്തുക്കളും അടക്കമുളളവർ പ്രിയതാരത്തിന് ആശംസകൾ നേർന്നിരുന്നു. അതിശയിപ്പുക്കുന്ന ആശംസാ പ്രവാഹമായിരുന്നു നടിക്ക് ലഭിച്ചത്. ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് മഞ്ജു വാര്യർ.

”എല്ലാവരോടും നന്ദി, ഇന്നും എന്നിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന സ്നേഹവും അനുഗ്രഹങ്ങളും ആശംസകളും എന്നെ അതിശയിപ്പിക്കുകയും ഹൃദയത്തിൽ സ്പർശിക്കുകയും ചെയ്തു. നിങ്ങൾ ഓരോരുത്തർക്കും ഒരുപാട് സ്നേഹം തിരികെ നൽകുന്നു, – മഞ്ജു വാര്യർ

Comments

COMMENTS

error: Content is protected !!