ANNOUNCEMENTSLOCAL NEWS
നൊച്ചാട്ടെ എ എം ശങ്കരൻ നിര്യാതനായി
പേരാമ്പ്ര: നൊച്ചാട്ടെ തുളിച്ചാ പുതിയേടത്ത് എ എം ശങ്കരൻ (76) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ:പ്രബീഷ് (ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ഇടുക്കി), പ്രസീത. മരുമക്കൾ: ബിജു (ആവള),അനുഷ (പറമ്പത്ത്) സഹോദരങ്ങൾ: ഗോപാലൻ, പരേതരായ കുട്ട്യാച്ച, കുഞ്ഞിക്കണാരൻ, കല്യാണി
Comments