പന്തലായനി കാട്ടുവയല്‍ രാമപുരത്തില്‍ നാരായണി നിര്യാതയായി

കൊയിലാണ്ടി : പന്തലായനി കാട്ടുവയല്‍ രാമപുരത്തില്‍ നാരായണി (69) നിര്യാതയായി. ഭര്‍ത്താവ്  പരേതനായ ചന്തു.

പരേതരായ ഈന്തം വള്ളി ചീരു താഴത്ത് വീട്ടില്‍ ഗോപാലന്‍ എന്നിവരുടെ മകളാണ്. മക്കള്‍  ജയ, പ്രിയ, പ്രീത, സുധ. മരുമക്കള്‍ സത്യന്‍ എളാട്ടേരി, ദിനേശന്‍ പന്തലായനി, ദാസന്‍ മേലൂര്‍, ബിജു പുളിയഞ്ചേരി. സംസ്‌ക്കാരം വൈകുന്നേരം മൂന്നുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.

Comments

COMMENTS

error: Content is protected !!