DISTRICT NEWS
പരീക്ഷാഭവനില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണം
ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷാ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ജോലികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കേണ്ടതിനാല്‍ ജൂണ്‍ 6 മുതല്‍ ജൂണ്‍ 30 വരെ അത്യാവശ്യങ്ങള്‍ക്കൊഴികെ പരീക്ഷാ ഭവനില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വിദ്യാര്‍ത്ഥികള്‍ അന്വേഷണങ്ങള്‍ക്ക് സുവേഗയോ മറ്റ് ഓണ്‍ലൈന്‍ സൗകര്യങ്ങളോ ഉപയോഗപ്പെടുത്തണം. അടിയന്തര സാഹചര്യങ്ങളില്‍ ഹാള്‍ടിക്കറ്റ് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകളും അത്യാവശ്യം ബോധ്യപ്പെടുത്തുന്ന രേഖകളും ഹാജരാക്കുന്നവര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കും. പി.ആര്‍. 739/2022
Comments