പറമ്പിൽ താഴെ പ്രമോദ് നിര്യാതനായി

കൊയിലാണ്ടി: കൊല്ലം പറമ്പിൽത്താഴ കെ വി പ്രമോദ്(42) നിര്യാതനായി. എയർടെൽ കാലിക്കറ്റ്‌ ടീം  ലീഡറാണ്. സംസ്ക്കാരം ഇന്ന് (ഞായർ) വൈകുന്നേരം ആറിന് വീട്ടുവളപ്പിൽ. ഭാര്യ: ലക്ഷ്മി (നേഴ്സ് ബീച്ച് ഹോസ്പിറ്റൽ കോഴിക്കോട് ) മക്കൾ: ഹരിശങ്കർ, ഹരിപ്രിയ. മാതാപിതാക്കൾ: ഗംഗാധരൻ നായർ, (റിട്ടയേർഡ് ബിഎസ്എൻഎൽ) വസന്ത. സഹോദരൻ പ്രശാന്ത്(അദ്ധ്യാപകൻ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കൊളത്തൂർ

Comments

COMMENTS

error: Content is protected !!