ബലിപെരുന്നാൾ 21 ന്.

കേരളത്തില്‍ ബലിപെരുന്നാള്‍ ഈ മാസം 21 ന് ബുധനാഴ്ചയായിരിക്കും. ശനിയാഴ്ച ദിവസം മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ തിങ്കളാഴ്ച ദുല്‍ഹജ് ഒന്നായി കണക്കാക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. കടുത്ത കോവിഡ്  നിയന്ത്രണങ്ങൾക്ക് ഇടയിൽ രണ്ടാമത്തെ ബലിപെരുന്നാളാണ് ഇത്. ആഘോഷങ്ങളും കൂടിച്ചേരലുകളും ഒഴിവാക്കി കൊണ്ടാണ് പെരുന്നാൾ ആചരിക്കുന്നത്.

ഗള്‍ഫ് നാടുകളില്‍ 20നാണ് ബലിപെരുന്നാള്‍.

Comments

COMMENTS

error: Content is protected !!