CALICUTLOCAL NEWS

പള്ളിക്കര വി.പിയുടെ ഭാര്യ അന്തരിച്ചു

പള്ളിക്കര: സിനിമാ സംവിധായകനും എഴുത്തുകാരനുമായ പരേതനായ പള്ളിക്കര വി.പി മുഹമ്മദിൻ്റെ ഭാര്യ പടിഞ്ഞാറയിൽ ആയിശ (82) അന്തരിച്ചു. മക്കൾ: സറീന, നജ്മ, താഹിറ, പരേതനായ അബ്ദുൾ റഷീദ്.

മരുമക്കൾ: അബ്ദുൾ സലാം (പുതിയങ്ങാടി) ടി.പി ജാഫർ, സാഹിത്യകാരനും അധ്യാപകനുമായഡോ. എൻ.പി ഹാഫിസ് മുഹമ്മദ്, മറിയുമ്മ

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button