ANNOUNCEMENTSKOYILANDILOCAL NEWS

പാലോട്ട് തറമ്മൽ ദാക്ഷായണി അമ്മ നിര്യാതയായി

കാരയാട് : പാലോട്ട് തറമ്മൽ ദാക്ഷായണി അമ്മ (78) നിര്യാതയായി. ഭർത്താവ് പരേതനായ നാരായണൻ നായർ. മക്കൾ ബേബി, മുരളി, രാജൻ  (സി പി ഐ എം കാരയാട് ലോക്കൽ കമ്മറ്റി അംഗം) ബാലാമണി, രമണി, രജനി. മരുമക്കൾ ബാബു (നൻമണ്ട), അഖില (പേരാമ്പ്ര), ബിന്ദു (കോഴിക്കോട്), പ്രകാശൻ (അരിക്കുളം), മോഹനൻ (കൽപ്പറ്റ), പ്രകാശൻ (കണ്ണമ്പത്ത്)

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button