മലയാളം പണ്ഡിറ്റ് അപ്പുക്കുട്ടി മാസ്റ്ററെ അനുസ്മരിച്ചു

കൊയിലാണ്ടി:  കൊയിലാണ്ടി പബ്ലിക് ലൈബ്രറി സാംസ്കാരിക വേദിയും, ഒ പി  കെ എം ഓർമ്മക്കൂട്ടവും , മലയാളം പണ്ഡിറ്റ് അപ്പുക്കുട്ടി മാസ്റ്ററെ അനുസ്മരിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം സി കുഞ്ഞമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചേനോത്ത് ഭാസ്‌കരന്‍
അദ്ധ്യക്ഷനായിരുന്നു. മുചുകുന്ന് ഭാസ്കരൻ , പി കെ ശ്രീധരൻ, കെ ടി ഗംഗാധരൻ, സുകുമാരൻ, ശിവരാമൻ കൊണ്ടംവള്ളി, പി വി ഷൈമ, ശിവദാസൻ, ഒ കെ ബാലകൃഷ്ണൻ, അഡ്വ മൂസക്കോയ കണയങ്കോട്, രാജലക്ഷ്മി ടീച്ചർ, പി രവീന്ദ്രൻ തുടങ്ങിയവര്‍ സംസാരിച്ചു.

Comments
error: Content is protected !!