”പിടികിട്ടാപ്പുള്ളി” ടെലഗ്രാമിൽ.

വെള്ളിയാഴ്ച ഒ ടി ടി റിലീസ് നിശ്ചയിച്ച സണ്ണി വെയിൻ, അഹാന ചിത്രം “പിടികിട്ടാപുള്ളി’  ടെലഗ്രാമിൽ പ്രചരിച്ചു. നവാഗതനായ ജിഷ്‌ണു ശ്രികണ്ഠൻ സംവീധാനം ചെയ്യ്ത ചിത്രം ജിയോ പ്ലാറ്റ്ഫോമിൽ റിലീസ് ഉദ്ദേശിച്ചിരുന്നതായിരുന്നു.  എന്നാൽ റിലീസിനും മുൻപേ വ്യജ കോപ്പി വിവിധ ഗ്രൂപ്പുകളിൽ എത്തി.

ശ്രീ ഗോഗുലം മൂവീസ് നിർമിക്കുന്ന ചിത്രം ഒരു കോമഡി ത്രില്ലറാണ്. റിലീസ് മുൻപേ വ്യാജപതിപ്പിറങ്ങിയ സാഹചര്യത്തിൽ ആന്റി പൈറസി സെല്ലിന് പരാതി നൽകുമെന്ന് സംവിധായകൻ ജിഷ്‌ണു മാധ്യമങ്ങളോട് പറഞ്ഞു.

 

Comments

COMMENTS

error: Content is protected !!