KOYILANDILOCAL NEWS
പിഷാരികാവിൽ ഫസ്റ്റ് എയ്ഡ് ക്ലിനിക് ആരംഭിച്ചു
കൊല്ലം ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവത്തോട് അനുബന്ധിച്ച് ഫസ്റ്റ് എയ്ഡ് ക്ലിനിക് പ്രവർത്തനം ആരംഭിച്ചു.
ജെ സി ഐ കൊയിലാണ്ടി, സഹാനി ഹോസ്പിറ്റൽ നന്ദി എന്നിവർ സംയുക്തമായി നടത്തുന്ന ക്ലിനിക് ക്ഷേത്ര കമ്മറ്റി ചെയർമാൻ ശ്രീ ബാലൻ നായർ ഉദ്ഘാടനം ചെയ്തു.
മാർച്ച് 24 മുതൽ 31 വരെ ക്ലിനിക് പ്രവർത്തിക്കുന്നതാണെന്ന് പ്രോഗ്രാം ഡയറക്ടർ ഡോ അഖിൽ എസ് കുമാർ അറിയിച്ചു. സഹാനി ഹോസ്പിറ്റൽ ഓപ്പറേറ്റിംഗ് മാനേജർ കൃഷ്ണപ്രിയ, ഡോ വിജിൽ, വിസ്മയ, ജെ സി ഐ കൊയിലാണ്ടി പ്രസിഡന്റ് സന്തോഷ് നായർ, സെക്രട്ടറി അശ്വിൻ മനോജ്, അഡ്വ. പ്രവീൺ എന്നിവർ സംബന്ധിച്ചു.
Comments