പി.എസ്.സി 38 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

പി.എസ്.സി 38 വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനിലൂടെയാണ് അപേക്ഷ അയക്കേണ്ടത്. പ്രായം 01.01.2019 അടിസ്ഥാനപ്പെടുത്തി കണക്കാക്കും. വിജ്ഞാപനം 2019 ജൂലൈ 27 ലെ അസാധാരണ ഗസറ്റിലും 2019 ആഗസ്റ്റ് ഒന്നിലെ പി.എസ്.സി ബുളളറ്റിനിലും കമ്മീഷന്റെ www.keralaspsc.gov.in എന്ന വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Comments

COMMENTS

error: Content is protected !!