പ്ലസ് വൺ അധിക ബാച്ചുകൾ ഈ മാസം 23ന്.എല്ലാ കുട്ടികൾക്കും പ്രവേശനം ഉറപ്പാക്കും.

പ്ലസ് വൺ സീറ്റിൽ അപേക്ഷിച്ച എല്ലാ കുട്ടികൾക്കും പ്രവേശനം ലഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഈ മാസം തന്നെ എല്ലാ കുട്ടികൾക്കും പ്രവേശനം ഉറപ്പ് വരുത്തുമെന്നും.  23 ലെ അലോട്ട്മെന്റിന് ശേഷം അഡിഷണൽ ബാച്ചിന്റെ കാര്യത്തിൽ തീരുമാനമാകുമെന്നും പറഞ്ഞ

Comments

COMMENTS

error: Content is protected !!