ANNOUNCEMENTS
പുതുക്കുട്ടി രാമുണ്ണി നിര്യാതനായി
അണേല : പുതുക്കുട്ടി രാമുണ്ണി (75) നിര്യാതനായി. ഭാര്യ ജാനകി. മക്കൾ രജീഷ്, രജിന , രജില
മരുമക്കൾ സുരേന്ദ്രൻ (നടുവണ്ണൂർ ) ശശിധരൻ (മേലൂർ ) ഷീബ (മരുതൂർ )
സഹോദരങ്ങൾ, രാധ, ശാന്ത, സൗമിനി, ശേഖരൻ , പരേതരായ കുമാരൻ , രാജൻ, വത്സല
Comments