പുതുപ്പള്ളിയിൽ റൊക്കോഡ് ഭൂരിപക്ഷത്തിൽ വിജയിച്ച ചാണ്ടി ഉമ്മന് അഭിവാദ്യമർപ്പിച്ച് കൊയിലാണ്ടിയിൽ കോൺഗ്രസ്സ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി

പുതുപ്പള്ളിയിൽ റൊക്കോഡ് ഭൂരിപക്ഷത്തിൽ വിജയിച്ച ചാണ്ടി ഉമ്മന് അഭിവാദ്യമർപ്പിച്ച് കൊയിലാണ്ടിയിൽ കോൺഗ്രസ്സ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി.

കെ.പി.സി.സി. മെമ്പർ പി. രത്നവല്ലി ബ്ലേക്ക് പ്രസിഡന്റ് മുരളി തോറോത്ത്, രാജേഷ് കീഴരിയൂർ, വി.ടി. സുരേന്ദ്രൻ, കെ.പി. വിനോദ് കുമാർ, അരൂൺ മണമൽ , ശ്രീജാറാണി, കെ.വി.റീന, വി.കെ.ശേഭ, ഡാലിഷ, ബാബു മണമൽ , തൻഹിർ കൊല്ലം എന്നിവർ നേതൃത്വം നൽകി.

Comments

COMMENTS

error: Content is protected !!