CALICUTDISTRICT NEWS
ബാലുശ്ശേരിയിൽ ജീപ്പ് നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ച് അപകടം; അഞ്ച് പേർക്ക് പരിക്ക്
ബാലുശ്ശേരി:ജീപ്പ് നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ച് അപകടം. ബാലുശ്ശേരി കരുമല വളവിലാണ് അപകടമുണ്ടായത്. പരിക്കേറ്റ അഞ്ചു പേരെ ആശുപത്രിയിലേക്ക് മാറ്റി.മൂന്നാറിൽ നിന്നെത്തിയ എട്ട് അംഗ സംഘമാണ് അപകടത്തിൽ പെട്ടത്.
Comments