പുറക്കാട് അകലാപ്പുഴയിൽ തോണി മറിഞ്ഞ് കാണാതായ മുചുകുന്ന് സ്വദേശി അഫ്നാസിന്‍റെ  മൃതദേഹം കണ്ടെത്തി

 

പുറക്കാട്: പുറക്കാട് അകലാപ്പുഴയിൽ തോണി മറിഞ്ഞ് കാണാതായ മുചുകുന്ന് സ്വദേശി അഫ്നാസ് മരണപെട്ടു. വൈകീട്ട് 5 മണിയോടെയാണ് സംഭവം. 4 പേരടങ്ങിയ സംഘം സഞ്ചരിച്ച ഫൈബർ വള്ളം മറിയുകയായിരുന്നു.കൂടെ ഉണ്ടായിരുന്ന 3 പേർ രക്ഷപെട്ടു.

രക്ഷപ്പെട്ട 3 പേരും ചേർന്ന് അഫ്നാസിനെ കരയ്ക്കെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും കരയിൽ നിന്ന് 50 മീറ്റർ അകലെ ശ്രമം വിഫലമാവുകയായിരുന്നു.നാട്ടുകാരും, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ആണ് അഫ്നാസിന്റെ മൃതദേഹം കണ്ടെത്തിയത്.

Comments

COMMENTS

error: Content is protected !!