KERALAMAIN HEADLINES

പെരുന്നാളിന് നിയന്ത്രണങ്ങളിൽ അത്യാവശ്യ ഇളവുകൾ

ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളില്‍ ലോക്ഡൗണിലും നിയന്ത്രണങ്ങളിലും അത്യാവശ്യ ഇളവുകൾ നൽകും. എ,ബി, സി  വിഭാഗങ്ങളില്‍പെടുന്ന മേഖലകളില്‍  അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന – പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി, ബേക്കറി എന്നീ കടകൾ തുറക്കാം.  ഇവയ്ക്ക് പുറമേ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നല്‍കാൻ സർക്കാർ തീരുമാനമായി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button