LOCAL NEWS

പൊയിൽക്കാവ് – കലോപ്പൊയിൽ വെള്ളക്കോട്ട് (ദിയ ഇലക്ട്രിക്കൽസ്) രമേശൻ കൊറ്റ്വോട്ട് നിര്യാതനായി

പൊയിൽക്കാവ് – കലോപ്പൊയിൽ വെള്ളക്കോട്ട് (ദിയ ഇലക്ട്രിക്കൽസ്) രമേശൻ (48) കൊറ്റ്വോട്ട് നിര്യാതനായി . അച്ഛൻ – കൃഷ്ണൻ നായർ അമ്മ – രാധ അമ്മ ഭാര്യ – ബബിത മക്കൾ ദിയരമേശ് മൂന്ന് 3 ദിവസം പ്രായമായ ആൺകുട്ടി സഹോദരങ്ങൾ രമ, ദിനേശൻ സഞ്ചയനം വെള്ളിയാഴ്ച

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button