LOCAL NEWS

പൊയിൽക്കാവ് കലോപ്പൊയിൽ, വട്ടോളി മീര നിര്യാതയായി

പൊയിൽക്കാവ് :കലോപ്പൊയിൽ, വട്ടോളി മീര (68) നിര്യാതയായി. ഭർത്താവ്: ഭാസ്കരൻ വട്ടോളി . മക്കൾ : പ്രകാശൻ, പ്രമോദ് ചെന്നൈ, പ്രമീള,പരേതയായ പ്രസന്ന മരുമക്കൾ : സിന്ധു , പ്രഭിത,ബിജു സഹോദരങ്ങൾ: ചന്ദ്രൻ ,രവി, ഹരിദാസൻ,സാവിത്രി,ഗീത, ശാന്ത, പരേതയായ വിജയലക്ഷ്മി.
സഞ്ചയനം തിങ്കളാഴ്ച

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button