പൊയിൽക്കാവ് – കലോപ്പൊയിൽ കമ്മിളി ദേവി അമ്മ നിര്യാതയായി

പൊയിൽക്കാവ് – കലോപ്പൊയിൽ കമ്മിളി ദേവി അമ്മ (75) നിര്യാതയായി. പിതാവ് പരേതനായ കുഞ്ഞിരാമൻ നായർ. മാതാവ് പരേതയായ ചെറിയമ്മമ്മ . സഹോദരങ്ങൾ അമ്മാളു അമ്മ ബാലൻ നായർ ലക്ഷ്മി അമ്മ പരേതരായ നാരായണൻ നായർ ഉണ്ണി നായർ സഞ്ചയനം വ്യാഴാഴ്ച.

Comments

COMMENTS

error: Content is protected !!