എടവനക്കുന്നുമ്മൽ ഇബ്രാഹിം ഹാജി നിര്യാതനായി

പേരാമ്പ്ര: പാണ്ടിക്കോട് മഹല്ല് പ്രസിഡന്റ് എടവനക്കുന്നുമ്മൽ ഇബ്രാഹിം ഹാജി (67) നിര്യാതനായി. ഭാര്യ ജമീല ഉപ്പിളിച്ചാലിൽ. മക്കൾ അൻവർ (ഖത്തർ), അയ്യൂബ് (ഖത്തർ), അനസ്, ഹഫ്സ (മണിയൂർ). മരുമക്കൾ ജൂന, ഷംസീന (അധ്യാപിക പുറ്റം പൊയിൽ എ യു പി സ്കൂൾ), നുമൈറ, സമദ് (കുന്നത്ത്കര).

Comments

COMMENTS

error: Content is protected !!