പൊയിൽക്കാവ് പിലാക്കണ്ടി ബാലൻ നായർ നിര്യാതനായി

പൊയിൽകാവ്: പിലാക്കണ്ടി ബാലൻ നായർ (85) നിര്യാതനായി.ഭാര്യ: കല്യാണിക്കുട്ടി അമ്മ , മകൻ: രമേഷ് (പി എം ജി എച്ച് എസ് എസ് പാലക്കാട്‌), മരുമകൾ ദിവ്യ, സഹോദരങ്ങൾ: മാധവൻ നായർ, ലക്ഷ്മിക്കുട്ടി അമ്മ, നാരായണൻ നായർ, പരേതരായ നാരായണി അമ്മ രാരുക്കുട്ടി നായർ. സഞ്ചയനം ശനിയാഴ്ച

Comments

COMMENTS

error: Content is protected !!