പോക്സോ കേസ്സിലെ പ്രതി അറസ്റ്റിൽ

കൊയിലാണ്ടി:  ബന്ധുവായ കുട്ടിയെ പീഡിപ്പിച്ചതിന് 56 കാരൻ അറസ്റ്റിൽ. കൽപത്തൂർ, രാമല്ലൂരിൽ താമസിക്കുന്ന കോഴിക്കുന്നത്ത് ചാലിൽ ശങ്കരൻ്റെ മകൻ വിനോദിനെയാണ് കൊയിലാണ്ടി വനിതാ സബ്ബ് ഇൻസ്പെക്ടർ ജയകുമാരി അറസ്റ്റ് ചെയ്തത്. സ്ക്കൂൾ . കൗൺസിലിങ്ങിലാണ് കുട്ടി പീഡന വിവരം പുറത്തുപറഞ്ഞത് , തുടർന്ന് കൊയിലാണ്ടി പോലീസ് കേസ്സെടുത്തു. കൊയിലാണ്ടി മജിസ്ടേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Comments

COMMENTS

error: Content is protected !!