കൊയിലാണ്ടിയിലെ ഓട്ടോ ഡ്രൈവർ കാക്രാട്ട് കുന്നുമ്മൽ നാരായണൻ നിര്യാതനായി

കൊയിലാണ്ടി: കുറുവങ്ങാട്ട് കാക്ക്രാട്ട് കുന്നുമ്മലിലെ, കാക്രാട്ടു കുന്നുമ്മൽ നാരായണൻ (66) നിര്യാതനായി. കൊയിലാണ്ടിയിലെ ഓട്ടോ ഡ്രൈവർ ആണ്. ഭാര്യ ചന്ദ്രിക. മക്കൾ നിജേഷ്, നിധീഷ്, നിജിന. മരുമകൻ അഖിലേഷ് (എരവട്ടൂർ). സംസ്കാരം വെള്ളിയാഴ്ച ഇന്ന് (വെള്ളി) വീട്ടുവളപ്പിൽ നടക്കും.

Comments

COMMENTS

error: Content is protected !!