പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; കൊല്ലത്ത് യുവതിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കൊല്ലം: ഇരവിപുരത്ത് യുവതിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്നാണ് യുവതിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

 

പെണ്‍കുട്ടിയുടെ വീടിന്റെ ഓടിളക്കി പെട്രോളൊഴിക്കുകയായിരുന്നു. പെണ്‍കുട്ടി ഓടി രക്ഷപ്പെട്ടതിനാല്‍ ദുരന്തം ഒഴിവായി.

 

സംഭവത്തില്‍ വര്‍ക്കല സ്വദേശി ഷിനുവിനെ ഇരവിപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഷിനുവിനെ റിമാന്റ് ചെയ്തു
Comments

COMMENTS

error: Content is protected !!