KOYILANDILOCAL NEWS
പ്രതിമ നിർമ്മിച്ച് ഉപജീവനം കഴിക്കുന്ന രാജസ്ഥാൻ നാടോടികൾക്ക് സേവാഭാരതി സഹായം നൽകി
പൂക്കാട് ദേശീയപാതയോരത്ത് കൂടാരം കെട്ടി വിഗ്രഹങ്ങൾ നിർമ്മിച്ച് വിൽപന നടത്തുന്ന രാജസ്ഥാൻകാർ പട്ടിണിയാണെന്ന വാർത്തയെ തുടർന്ന് കൊയിലാണ്ടി സേവാഭാരതി പ്രവർത്തകർ ഭക്ഷണ സാധനങ്ങൾ നൽകി
പ്രസിഡണ്ട് വി എം മോഹനൻ ,സിക്രട്ടറി രജി കെ.എം, ട്രഷറർ കല്ലേരി മോഹനൻ, പ്രദീപ് പെരുവട്ടൂർ, അനിൽ അരങ്ങിൽ, സജിത്ത് എം.വി, സുനിൽകുമാർ തിരുവങ്ങൂർ, ശ്യാം ബാബു കൊയിലാണ്ടി എന്നിവർ നേതൃത്വം നൽകി
Comments