പ്രശസ്ത നൃത്താധ്യാപകൻ മേപ്പയ്യൂർ ബാലൻ നായർ നിര്യാതനായി

മേപ്പയ്യൂർ : കീഴ്പ്പയ്യൂരിലെ വലിയ പറമ്പിൽ ബാലൻ നായർ (മേപ്പയ്യൂർ ബാലൻ നായർ ) (79) അന്തരിച്ചു. പ്രഗത്ഭ കഥകളി നടനും പൂക്കാ ട് കലാലയം ഉൾപ്പെടെ വിവിധയിടങ്ങളിൽ നൃത്ത അധ്യാപകനും കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ പ്രഥമ ശിഷ്യനുമായിരുന്നു.
ഭാര്യ നളിനി അമ്മ മക്കൾ : ബിന്ദു, ബിനി, (നീതി മെഡിക്കൽ മേപ്പയ്യൂർ ) മരുമക്കൾ എൻ.ടി.രാജേഷ് (അദ്ധ്യാപകൻ നാരായണ വിലാസം യു.പി.സ്കൂൾ എരവട്ടൂർ ) പരേതനായ പ്രദീപ് ( പൂനൂർ) സഹോദരങ്ങൾ ജാനു അമ്മ പരേതരായ മാധവി അമ്മ, നാരായണി അമ്മ

Comments

COMMENTS

error: Content is protected !!