പ്രൊഫ.കെ.സി ചിത്രഭാനു അന്തരിച്ചു

പ്രമുഖ കലാചരിത്ര അധ്യാപകനും തിരുവനന്തപുരം ഗവ: ഫൈൻ ആർട്‌സ് കോളേജ് കലാ ചരിത്ര വിഭാഗം പ്രൊഫസറും, മാവേലിക്കര രാജ രവിവർമ്മ സെന്റർ ഓഫ് എക്സലൻസ്, ഡയറക്ടറും ആയിരുന്ന പ്രൊഫ.കെ.സി ചിത്രഭാനു അന്തരിച്ചു

Comments

COMMENTS

error: Content is protected !!