ഫലം വൈകും

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് തപാൽ വോട്ടുകളുടെ എണ്ണം കൂടുതലായതിനാൽ ഫലമറിയാൻ വൈകുമെന്ന് തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം  മീണ അറിയിച്ചു. ആദ്യഫല സൂചനകൾ പത്ത് മണിയോടെ മാത്രമേ ലഭ്യമാകുകയുള്ളു.

ജില്ലയിലെ വോട്ട് എണ്ണൽ കേന്ദ്രങ്ങൾ

ഗവ. കോളേജ് മടപ്പള്ളി,  കുറ്റ്യാടി: മേമുണ്ട ഹയർ സെക്കൻഡറി സ്‌കൂൾ, നാദാപുരം: – ഗവ. ഗേൾസ് എച്ച്എസ്എസ് മടപ്പള്ളി, കൊയിലാണ്ടി: – ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ പയ്യോളി, പേരാമ്പ്ര: -പേരാമ്പ്ര ഹയർ സെക്കൻഡറി സ്‌കൂൾ, ബാലുശേരി: – മർക്കസ് ഹൈസ്‌കൂൾ ബാലുശേരി, എലത്തൂർ: – വെസ്റ്റ്ഹിൽ ഗവ. പോളിടെക്‌നിക് കോളേജ്, കോഴിക്കോട് നോർത്ത്: – ജെഡിടി  ഇസ്ലാം പോളിടെക്‌നിക് വെള്ളിമാടുകുന്ന്, കോഴിക്കോട് സൗത്ത്: – മലബാർ ക്രിസ്ത്യൻ കോളേജ് എച്ച്എസ്എസ്, ബേപ്പൂർ: ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജ്, കുന്നമംഗലം:- ഗവ. ലോ കോളേജ് വെള്ളിമാടുകുന്ന്, കൊടുവള്ളി: –  കെഎംഒ എച്ച്എസ്എസ്, തിരുവമ്പാടി: സെന്റ്‌ അൽഫോൻസ സീനിയർ എസ്എസ് കോരങ്ങാട്, താമരശേരി.

Comments

COMMENTS

error: Content is protected !!