Uncategorized
താലൂക്ക് ഗവ:ഹോമിയോ ഹോസ്പിറ്റലിന് സമീപം കേളോത്ത് താഴകുനി കെ എം ചന്ദ്രൻ നിര്യാതനായി


കൊയിലാണ്ടി താലൂക്ക് ഗവ: ഹോമിയോ ഹോസ്പിറ്റലിന് സമീപം കേളോത്ത് താഴകുനി കെ എം ചന്ദ്രൻ (66) (പാർവ്വതി ഹോട്ടൽ) നിര്യാതനായി.
ഭാര്യ പ്രേമലത. മക്കൾ മനോജ്, സനോജ്, സംഗീത. മരുമകൻ സുനിൽ (കേരള പോലീസ് ). സഹോദരങ്ങൾ രവി ,ബാബു, രാജീവൻ , മണി.
സഞ്ചയനം ശനിയാഴ്ച.
Comments