LOCAL NEWSVADAKARA
ബൈക്കപകടത്തിൽ പരുക്കേറ്റ വീട്ടമ്മ മരണമടഞ്ഞു
നന്തിബസാര്‍ : ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ കാറിടിച്ച് പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു. നന്തി പാറക്കാട് താളിക്കാട്ടില്‍ ഗീത (53) യാണ് മെഡിക്കല്‍കോളേജില്‍ വെച്ചു മരണപെട്ടത.് കഴിഞ്ഞദിവസം തിക്കോടി പാലൂരില്‍ അമിതവേഗത്തില്‍ വന്ന കാറ് ഗീത സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചാണ് അപകടം. ഭര്‍ത്താവ് ടി.കെ.അശോകന്‍ റിട്ട. സെക്രട്ടറി. മൂടാടി.സര്‍വ്വീസ് സഹകരണ ബാങ്ക്, ) പരിക്കുകളോടെ രക്ഷപെടുകയായിരുന്നു. പരേതനായ വടുവന്റെയും, കമലയുടെയും മകളാണ്.മക്കള്‍ :,അഷിത,അമിത,അബിത,മരുമകന്‍,ദിപിന്‍(ചിങ്ങപുരം എളമ്പിലാട് ),സഹോദരങ്ങള്‍ ,മധു,മനോജ് ,
Comments