CALICUTDISTRICT NEWS
ബൈക്കുകൾ കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർഥി മരിച്ചു
കോഴിക്കോട് പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറത്തിന് സമീപം തിരൂർക്കാട് ബൈക്കുകൾ കൂട്ടിയിടിച്ചു എം ബി ബി എസ് വിദ്യാർത്ഥിനി മരിച്ചു.
എം ഇ എസ് മെഡിക്കൽ കോളേജിൽ പഠിക്കുന്ന ആലപ്പുഴ വാടക്കൽ പൂമന്ദരശ്ശേരി നിത്സന്റെ മകൾ അൽഫോൻസ (22)ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത് . അപകടത്തിൽ കൂടെയുണ്ടായിരുന്ന തൃശൂർ സ്വദേശി അശ്വിനു (21) പരിക്കേറ്റു.
Comments