KOYILANDILOCAL NEWS

ബോഡി ബിൽഡിംഗിൽ കൊയിലാണ്ടി സ്വദേശി ചാമ്പ്യനായി

കൊയിലാണ്ടി : ബോഡി ബിൽഡിംഗിൽ കൊയിലാണ്ടി സ്വദേശി ചാമ്പ്യനായി. 47 മത് മിസ്റ്റർ കോഴിക്കോട് ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ സീനിയർ ടൈറ്റിൽ വിന്നറായാണ് എ വിജേഷ് ചാമ്പ്യനായത്. കൊയിലാണ്ടി ട്രാഫിക് യൂണിറ്റ് സീനിയർ സിവിൽ പോലീസ് ഓഫീസർ ആണ്. 2022 ൽ മിസ്റ്റർ കേരള പോലീസിൽ സംസ്ഥാന തലത്തിൽ നടത്തിയ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയിരുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button