Uncategorized

മകരവിളക്ക് ദിവസം തീർത്ഥാടകർക്ക് ഉച്ചയ്ക്ക് 12 വരെ മാത്രം പ്രവേശനം

ശബരിമലയിൽ  മകരവിളക്ക് ദിവസമായ ജനുവരി 14 ന് ഉച്ചയ്ക്ക് 12 വരെ മാത്രമായിരിക്കും ഭക്തര്‍ക്ക് ശബരിമല സന്നിധാനത്തേക്ക് പ്രവേശനം. ദര്‍ശനത്തിനുള്ള എല്ലാ പോയിന്റുകളിലും ശക്തമായ സുരക്ഷയൊരുക്കാന്‍ ശബരിമല എ ഡി എം, പി വിഷ്ണുരാജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ ഏകോപന യോഗത്തില്‍ തീരുമാനമായി.

മകരവിളക്ക് കാണാനുള്ള എല്ലാ പോയിൻ്റുകളിലും ശകതമായ സുരക്ഷയൊരുക്കാൻ വിവിധ വകുപ്പുകളുടെ ഏകോപന യോഗത്തിൽ തീരുമാനമായി.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button