മണാട്ട് കണ്ടി മമ്മത് നിര്യാതനായി

ചേമഞ്ചേരി : തിരുവങ്ങൂരിലെ മണാട്ട് കണ്ടി മമ്മദ് (76) നിര്യാതനായി പഴയകാല കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യ: ഫാത്തിമ മക്കൾ :ഫൗസിയ,ഫസലു, ഫസീല,
മരുമക്കൾ: അബ്ദുൽ അസീസ് പറമ്പത്ത്, കോയ ബാലുശ്ശേരി, റഷീദ് തോരായി
സഹോദരങ്ങൾ: മുസ്തഫ, ഫാത്തിമ, ആയിഷ, നഫീസ, സുബൈദ ,പരേതനായ അബ്ദുല്ല

Comments

COMMENTS

error: Content is protected !!