LOCAL NEWSTHAMARASSERI
മദ്യം കയറ്റിവന്ന ലോറി താമരശ്ശേരി ചുരത്തില്‍ അപകടത്തില്‍പ്പെട്ടു
ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യം കയറ്റിവന്ന ലോറി താമരശ്ശേരി ചുരത്തില്‍ അപകടത്തില്‍പ്പെട്ടു. ഒന്നാം വളവില്‍നിന്നാണ് ലോറി കൊക്കയിലേക്ക് മറിഞ്ഞത്. ബെംഗളൂരുവില്‍നിന്ന് മാഹിയിലേക്കുപോയ ലോറിയാണ് മറിഞ്ഞത്. അപകടത്തെത്തുടര്‍ന്ന് ബിവറേജസ് കോര്‍പ്പറേഷന്റെ സ്‌ക്വാഡ് സ്ഥലത്തെത്തിയിട്ടുണ്ട്.
Comments