മന്ദങ്കാവ് ബെവ്‌കോ സമരം; വിശദീകരണ യോഗം നടത്തി

നടുവണ്ണൂർ : മന്ദങ്കാവ് ബെവ്കോ ഗോഡൗണിന് മുന്നിൽ ആരംഭിച്ച അതിശ്ചിത കാല സമരം പതിനെട്ടാം ദിവസം പിന്നിട്ടു. സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ മന്ദങ്കാവ് കേരഫെഡ് ജംഗ്ഷനിൽ വിശദീകരണ പൊതുയോഗം നടത്തി. അഡ്വ: സുനിൽ മോഹൻ ഉദ്ഘാടനം ചെയ്തു. എം. സത്യൻ മാസ്റ്റർ അധ്യക്ഷനായി. വാർഡ് മെംബർ പി.സുജ,കെ.രാജീവൻ , സുഹാജ് നടുവണ്ണൂർ, കെ.സി. റഷീദ്, രാജൻ രോഷ്മ, വി.ഹംസ, കെ.നാരായണൻ , കെ.ടി.കെ.റഷീദ്, എ.കെ.ശ്രീജിത്ത് , എം.സി.കെ. സാദത്ത്, ബൈജു പി. മന്ദങ്കാവ്, പ്രസൂൺ മന്ദങ്കാവ്, ഷമീർ തുരുത്തിമുക്ക് , കെ.കെ.ഷാജി, വി.കെ. റാഫൽ, എന്നിവർ സംസാരിച്ചു.

 

Comments

COMMENTS

error: Content is protected !!