മന്ദമംഗലം ആണേച്ചംവീട്ടിൽ ദീപ ഹൗസിൽ ദേവകി നിര്യാതയായി

കൊയിലാണ്ടി : മന്ദമംഗലം ആണേച്ചംവീട്ടിൽ ദീപ ഹൗസിൽ ദേവകി (75 -റിട്ട. വെറ്റിനറി ആശുപത്രി കൊയിലാണ്ടി ) നിര്യാതയായി. ഭർത്താവ്  പരേതനായ ദാമോദരൻ (റിട്ട. ബി എസ്എ ൻ എൽ) മക്കൾ ദിനേശ് മോഹൻ (ഡ്രൈവർ), ദീപ. മരുമക്കൾ ശശി തിക്കോടി (ആർമി), ശിഞ്ജിത.

Comments

COMMENTS

error: Content is protected !!