CALICUT
മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നടന്ന ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്‌സ് മെയിന്റനന്‍സ് ക്യാമ്പ്
പ്രളയത്തില്‍ വെള്ളം കയറിയ വീടുകളിലെയും സ്ഥാപനങ്ങളിലെയും ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ സൗജന്യമായി തീര്‍ക്കുന്നതിനു വേണ്ടി ജില്ലാ ഭരണകൂടം മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്‌സ് മെയിന്റനന്‍സ് ക്യാമ്പ് നടത്തി.
Comments