KOYILANDILOCAL NEWS
മഹാത്മ അയ്യങ്കാളിയെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിച്ചതിൽ കേരളപട്ടിക സമാജം പ്രതിഷേധിച്ചു
കൊയിലാണ്ടി: നവോത്ഥാന നായകൻ മഹാത്മ അയ്യങ്കാളിയെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിച്ചതിൽ പ്രതിഷേധിച്ച് കേരളപട്ടിക സമാജം പ്രതിഷേധ പ്രകടനം നടത്തി.
എം.എം.ശ്രീധരൻ, പി.എം.ബി, നടേരി, നിർമ്മല്ലൂർ ബാലൻ, കെ.എ.ജനാർദനൻ, എ.കെ.ബാബുരാജ്, എം.ടി.വിശ്വൻ, കെ.ടി. നാണു, പി.വി. പവിത്രൻ, വി.കെ അബീഷ് നേതൃത്വം നൽകി, പ്രതികളെ ഉടൻ പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് കേരളപട്ടിക സമാജം ശക്തമായി ആവശ്യപ്പെട്ടു.
Comments