മാനവികം കുറുവങ്ങാടിന്റെ നേതൃത്വത്തിൽ മണിപ്പൂരിലെ ഇരകൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രകടനം


മാനവികം കുറുവങ്ങാടിന്റെ നേതൃത്വത്തിൽ മണിപ്പൂരിലെ ഇരകൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രകടനം നടത്തി. കുറുവങ്ങാട് ജുമാ മസ്ജിദ് പരിസരത്തു നിന്നാരംഭിച്ച് മാവിൻ ചുവട്ടിൽ പ്രകടനം അവസാനിച്ചു. മാനവികം പ്രസിഡണ്ട് ടി.പി. ബീന, സെക്രട്ടറി എൻ.വി.രവീന്ദ്രൻ, ഷബീർ.എം.സി, ജാനു എ.വി. നസീമ.വി.കെ, ദാസൻ . ടി.കെ, അബ്ബാസ്.ഇ.പി. എന്നിവർ നേതൃത്വം നൽകി.

Comments

COMMENTS

error: Content is protected !!