മുചുകുന്ന് നോർത്ത് യു പി സ്കൂളിൽ ക്ലാസ് ലൈബ്രറിയും വിദ്യാരംഗം സഹിത്യ വേദിയും ഉദ്ഘാടനം ചെയ്തു

വായനാദിനത്തോടനുബന്ധിച്ച്  മുചുകുന്ന് നോർത്ത് യു പി സ്കൂളിൽ ക്ലാസ് ലൈബ്രറിയുടെയും വിദ്യാരംഗം സഹിത്യ വേദിയുടേയും ഉദ്ഘാടനം പ്രശസ്ത നാടകകൃത്ത് ചന്ദ്രശേഖരൻ തിക്കോടി നിർവഹിച്ചു. എ ടി വിനീഷ് അധ്യക്ഷനായിരുന്നു. പ്രധാനാധ്യാപിക ശ്രീജ പാലോളി സ്വാഗതവും സുരേന്ദ്രൻ കുയ്യാലിൽ നന്ദിയും പറഞ്ഞു.

Comments

COMMENTS

error: Content is protected !!