LOCAL NEWS

മുചുകുന്ന് റെയില്‍വേ ഗെയിറ്റ് അടയ്ക്കും


കൊയിലാണ്ടി: അറ്റകുറ്റ പണിക്കായി മുചുകുന്ന് റോഡിലെ റെയില്‍വെ ഗെയിറ്റ്(നമ്പര്‍ 205) ഡിസംബര്‍ 14മുതല്‍ 23 വരെ അടച്ചിടുമെന്ന് അസി.ഡിവിഷണല്‍ എഞ്ചിനിയര്‍ അറിയിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button