മുയിപ്പോത്ത് മേലേമഠത്തിൽ ഗോപാലൻ നായർ നിര്യാതനായി

പേരാമ്പ്ര: മുയിപ്പോത്ത് മേലേ മഠത്തിൽ ഗോപാലൻ നായർ നിര്യാതനായി. ഭാര്യ പരേതയായ ജാനു അമ്മ. മക്കൾ വത്സല, പരേതയായ വിജയ ലക്ഷ്മി, എം എം മനോജ്. മരുമക്കൾ ബാലകൃഷ്ണൻ നായർ ചെറുവണ്ണൂർ, പരേതനായ വിജയൻ ചിങ്ങപുരം, ശ്രീന എരവട്ടൂർ. സംസ്കാരം 11 മണിക്ക് വീട്ടുവളപ്പിൽ.

Comments

COMMENTS

error: Content is protected !!