മുളിയങ്ങൽ അബ്ദുള്ള നിര്യാതനായി

പേരാമ്പ്ര:മുളിയങ്ങലെ അബ്ദുള്ള (68) നിര്യാതനായി. ഭാര്യ ബീവി.
മക്കൾ:അബ്ദുൾ റസാഖ്, അഷറഫ്
മരുമക്കൾ: സാജിത,റസീന. സഹോദരങ്ങൾ: കുട്ട്യാലി ( പാലോളി), ആയിഷ ( പാലോളി), അബ്ദുറഹിമാൻ, അവോമ്മ (കാക്കൂർ) ഇബ്രാഹിം, പരേതനായ കലന്തു.

Comments

COMMENTS

error: Content is protected !!