KOYILANDILOCAL NEWS
മുഹമ്മദ് മിഥിലാജിനെ ആദരിച്ചു.
കോരപ്പുഴയിൽ മുങ്ങിത്താഴുന്ന യുവതിയെ തന്റെ സമയോചിതമായ ഇടപെടൽ മൂലം രക്ഷപ്പെടുത്തിയ ഡി വൈ എഫ് ഐ കോരപ്പുഴ യൂണിറ്റ് കമ്മിറ്റി അംഗം മുഹമ്മദ് മിഥിലാജിനെ ഡി വൈ എഫ് ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി ആദരിച്ചു. ബ്ലോക് സെക്രട്ടറി ബി പി ബബീഷ് പൊന്നാട അണിയിച്ചു.ജോ.സെക്രട്ടറി എന്‍ ബിജീഷ്,അജ്നഫ് കെ, ലിജീഷ് എം ,അഖിൽഷാജ്,അനന്തു,വിഷ്ണുമോഹൻ,സി ടി രാഘവൻ,ഷിബു,രാമചന്ദ്രൻ എന്നിവർ സന്നിഹിതരായി
Comments