KOYILANDILOCAL NEWS

മുഹമ്മദ് മിഥിലാജിനെ ആദരിച്ചു

കോരപ്പുഴയിൽ അപകടത്തിൽപ്പെട്ട യുവതിയെ രക്ഷപ്പെടുത്തിയ ഫാത്തിമാ മൻസിൽ മുഹമ്മദ് മിഥിലാജിനെ കേരളാ ഫയർ ആന്റ് റസ്ക്യൂ കൊയിലാണ്ടി സ്റ്റേഷന്റെ നേതൃത്വത്തിൽ വീട്ടിലെത്തി ആദരിച്ചു. ഫയർ സ്റ്റേഷൻ ഓഫീസർ പ്രദീപ് ഉപഹാരം സമർപ്പിച്ചു.സി.ടി. രാഘവൻ , ടി.പി. അർജുൻ , എ.എം മുസ്തഫ എന്നിവർ പങ്കെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button